ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ 6 കുട്ടികൾ എൽഎസ്എസിനും ഒരു കുട്ടി യു എസ് എസിനും അർഹത നേടി
എൽ എസ് എസ് വിജയികൾ
RITHIK S |
ABHIRAM A |
HARIBALA A |
SREELEKSHMI S |
ABHINANDANA D |
AMEYA S V |
യു എസ് എസ് വിജയി
സ്കൂൾ പഠനോത്സവം നെടുമങ്ങാട് 16-ാം കല്ല് ISRO ജംഗ്ഷനിൽ നടന്നു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹരികേശൻ നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് HM ബീന ടീച്ചർ സ്വാഗതവും മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ബിജി ആശംസയും നേർന്നു. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
നാഷണൽ ഇന്നൊവേഷൻ കൗൺസിലിൻ്റെ 2023-24 വർഷത്തെ ഇൻസ്പെയർ അവാർഡ് അനസിജ് എം എസ് (മൂന്നാം തവണ),അക്ഷയ് എസ് ആർ ( രണ്ടാം തവണ), കൃഷ്ണ ബി എന്നിവരിലൂടെ വീണ്ടും കരിപ്പൂരിലേക്ക്..അനസിജിൻ്റെ Brick Holding Stand, അക്ഷയിൻ്റെ Automatic Medicine Reminder, കൃഷ്ണയുടെ Key Notification System in vehicles എന്നീ ആശയങ്ങളാണ് അവാർഡിനർഹമായത്.
അനസിജ് എം എസ് |
അക്ഷയ് എസ് ആർ |
കൃഷ്ണ ബി |
റോളർ അത്ലറ്റിക് നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ കരിപ്പൂരിൻ്റെ ഷിൻ്റോ ഷിബു Short race, Long race ഇവയിൽ ഒന്നാം സ്ഥാനം നേടി